മണിമലയാറ്റിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മണിമലയാറ്റിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഒരാളെ കാണാതായി. മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയ്ക്ക് സമീപമുള്ള പുളിമൂട്ടിൽ കടവിൽ