നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച് ഉയരങ്ങള്‍ ഒന്നൊന്നായി കീഴടക്കിയ വെഞ്ഞാറമൂട്ടിലെ ഒരു സാധാരണ ചുമട്ടുതൊളിലാളിയുടെ മകനായ മനില്‍ പറയുന്നു: സര്‍ക്കാര്‍ വിദ്യാഭ്യാസം വെറും രണ്ടാംതരമല്ല

വെഞ്ഞാറമൂട് സ്വദേശിയായ മനില്‍ എന്ന ഇരുപത്തൊമ്പതുകാരന്‍ ഒരു ദൃഷ്ടാന്തമാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ലക്ഷങ്ങള്‍ മുടക്കി സ്വകാര്യ സ്‌കൂളുകളേയും ഇംഗ്ലീഷ് മീഡിയം