കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയൻ: നടന്‍ മണികണ്ഠന്‍ ആര്‍ ആചാരി

ഈ സർക്കാർ തെറ്റുപറ്റിയാല്‍ തിരുത്താന്‍ തയ്യാറാണ്. നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണത്. ഇതുപോലെ മുന്‍പ് ആരും കണ്ടിട്ടുണ്ടാകില്ല.