ത്രിപുരയില്‍ മണിക് സര്‍ക്കാരിന് നേര്‍ക്ക് വടികളും കല്ലുകളുമായി ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണം

കൈകളിൽ കരുതിയിരുന്ന വടികളും കല്ലുകളും ഉപയോഗിച്ച് മണിക് സര്‍ക്കാരിന് നേരെ ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിക്കാനടുക്കുന്നത് പുറത്തുവന്നിട്ടുള്ള വീഡിയോയില്‍