രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച 7.5 ടണ്‍ മാമ്പഴം പിടികൂടി

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച 7.5 ടണ്‍ മാമ്പഴം ആരോഗ്യവകുപ്പ് അധികൃതര്‍ പിടികൂടി.