മംഗളുരു പോലീസ് കസ്റ്റഡിയിലെടുത്ത കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു

നിലവിൽ മാധ്യമ പ്രവര്‍ത്തകരെ എല്ലാവരെയും വിട്ടയച്ചെങ്കിലും മീഡിയാ വൺ വാഹനം ഇപ്പോഴും മംഗളൂരു പോലീസിന്‍റെ കസ്റ്റഡിയിലാണ്.