മംഗളുരു എയര്‍പോര്‍ട്ടില്‍ ബോംബ്; പ്രതിയെന്ന് കരുതുന്നയാളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് പോലീസ്

: മംഗളുരു വിമാനതാവളത്തില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്നയാളുടെ ചിത്രങ്ങള്‍ പോലിസ് പുറത്തുവിട്ടു.