മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പടെയുള്ള നേതാക്കളെ പോലീസ് തടഞ്ഞു; മംഗളുരുവിൽ പ്രതിഷേധം തുടരുന്നു

മംഗളൂരുവിൽ പ്രക്ഷോഭകരുടെ പോലീസ് വെടിവെപ്പുണ്ടായ സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍.