പൗരത്വഭേദഗതി നിയമം: നിരോധനാജ്ഞ മറികടന്ന് തെരുവുകളില്‍ ജനങ്ങള്‍ സംഘടിച്ചതോടെ മംഗ്‌ളൂരുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.