പുരാതനമായ മംഗളാദേവി ക്ഷേത്രം സംരക്ഷിക്കണമെന്നു ഹര്‍ജി

ഇടുക്കി ജില്ലയിലെ മംഗളാദേവീ ക്ഷേത്രം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു മംഗളാദേവി കണ്ണകി ട്രസ്റ്റിനു വേണ്ടി ടി. രാജാ ഗണേശ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.