‘ഭാരത രത്‌ന നല്‍കേണ്ടത് സവര്‍ക്കര്‍ക്കല്ല ഗോഡ്‌സെയ്ക്ക്’; മനീഷ് തിവാരി’

സവര്‍ക്കര്‍ക്കല്ല നാഥൂറാം ഗോഡ്‌സെയ്ക്കാണ് രാജ്യത്തിന്റെ പരമോന്നത ബഹുമതി നല്‍കി പാര്‍ട്ടി ആദരിക്കേണ്ടെതെന്നാ യിരുന്നു തിവാരിയുടെ പരിഹാസം.

കോണ്‍ഗ്രസിന് പ്രതിപക്ഷസ്ഥാനം അര്‍ഹതപ്പെട്ടതു തന്നെയെന്ന് മുൻ കേന്ദ്ര മന്ത്രി മനീഷ് തിവാരി

രണ്ടാമത്തെ ഏറ്റവും വലിയ ഭൂരിപക്ഷം തിരഞ്ഞെടുപ്പില്‍ ലഭിച്ച കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനത്തിരിക്കുവാന്‍് അര്‍ഹതയുണ്‌ടെന്ന് മുന്‍ കേന്ദ്ര മന്ത്രി മനീഷ് തിവാരി.