സുതാര്യത ലക്‌ഷ്യം; മഞ്ചേശ്വരത്തെ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യുമെന്ന് ജില്ലാ കളക്ടര്‍

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസർകോട് ജില്ലയില്‍ പലയിടത്തും വ്യാപകമായി കള്ളവോട്ടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു.

മഞ്ചേശ്വരത്ത് യുഡിഎഫിന് സുന്നി എ പി വിഭാഗത്തിന്‍റെ പിന്തുണ; പ്രഖ്യാപനം ഉടൻ ഉണ്ടാകാന്‍ സാധ്യത

നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എ പി വിഭാഗവുമായി നടത്തിയ ചർച്ചയിൽ വോട്ട് ഉറപ്പാക്കാനായിരുന്നില്ല.

ശബരിമല വിഷയത്തില്‍ ഇടതുമുന്നണിയുടെ അവസ്ഥക്ക് ഉത്തമ ഉദാഹരണം മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി: മുല്ലപ്പള്ളി

മണ്ഡലത്തിലെ ഭാഷ ന്യൂനപക്ഷങ്ങളുടെ പ്രതിനിധിയായി ഇടത് മുന്നണി ശങ്കർ റൈയെ ഉയർത്തി കാട്ടുന്നത് പ്രാദേശിക വാദമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു

ഭിന്നതകൾക്കൊടുവിൽ മഞ്ചേശ്വരത്ത് എംസി കമറുദീന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

എം.സി കമറുദീനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്നും മഞ്ചേശ്വരത്തിന് പുറത്ത് നിന്നുള്ള ആരെയും അംഗീകരിക്കില്ലെന്നായിരുന്നു യൂത്ത് ലീഗിലെ ഒരു ഒരു വിഭാഗം നിലപാട്