ജസ്വന്ത് സിംഗിന്റെ മകന്‍ മാനവേന്ദ്രസിംഗിനെ ബിജെപി പുറത്താക്കി

തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ ബാര്‍മര്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപിയില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കുന്ന മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗിന്റെ