മണപ്പുറം ഫിനാൻസിൽ വൻ കവർച്ച

സ്വകാര്യ ധനകാര്യ രംഗത്തെ മുൻ നിര സ്ഥാപനങ്ങളിലൊന്നായ മണപ്പുറം ഫിനാൻസിന്റെ പുനെയിലെ ഭവാനിപ്പേട്ട്‌ ശാഖയിൽ വൻ കവർച്ച.കഴിഞ്ഞ രാത്രിയിലാണു മോഷണം