മ​ണാ​ലി​യിൽ​ ​മു​ന്ന​റി​യി​പ്പി​ല്ലാ​തെ​ ​അ​ണ​ക്കെ​ട്ട് ​തു​റ​ന്നു​ ​വി​ട്ട​തി​നെ​ തു​ടർ​ന്ന് ​ഒ​ഴു​ക്കിൽ​പ്പെ​ട്ട് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

ഹി​മാ​ചൽ​ ​പ്ര​ദേ​ശി​ലെ​ ​ടൂ​റി​സ്റ്റ് ​കേ​ന്ദ്ര​മാ​യ​ ​മ​ണാ​ലി​യിൽ​ ​മു​ന്ന​റി​യി​പ്പി​ല്ലാ​തെ​ ​അ​ണ​ക്കെ​ട്ട് ​തു​റ​ന്നു​ ​വി​ട്ട​തി​നെ​ തു​ടർ​ന്ന് ​ഒ​ഴു​ക്കിൽ​പ്പെ​ട്ട് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി.