പാരീസിലെ പോലീസ് ആസ്ഥാനത്ത് ആക്രമണം; അക്രമി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു

എന്നാല്‍ ഇയാൾ ആരാണെന്ന് വ്യക്തമായിട്ടില്ല. ഓഫീസിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കാണ് സംഭവത്തിൽ പരിക്കേറ്റിട്ടുള്ളത്.