മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; യുവാവ് കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു

മുംബൈയിലെ ദുരുഖാന സ്വദേശികളായ ഇരുവരും അടുത്തു തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.