അവിഹിതബന്ധമുണ്ടെന്ന് സംശയം; ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസിന് കീഴടങ്ങി

ഇവര്‍ ആദ്യ ബന്ധം വേര്‍പ്പെടുത്തിയ ശേഷം പ്രവീണ്‍ കുമാറുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് വിവാഹം കഴിക്കുകയുമായിരുന്നു.