കഥപറയാൻ ഒരോ ആഴ്ചയും സമയം കണ്ടെത്തണം: ഉൾപ്പെടുത്തേണ്ട കഥകൾ ഇവയാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി

ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കാനുളള ശ്രമങ്ങളിൽ കർഷകർ പ്രധാനപങ്ക് വഹിക്കുന്നുവെന്നും മൻകി ബാത്തിലൂടെ രാഷ്ട്രത്തെ അഭിസംബോധനചെയ്യവേ അദ്ദേഹം പറഞ്ഞു...

നിങ്ങൾക്ക് ഒരുപാട് ആശങ്ങള്‍ തരാൻ സാധിക്കും; മന്‍ കി ബാത്തിലേക്ക് ജനങ്ങളിൽ നിന്നും ആശയങ്ങള്‍ ക്ഷണിച്ച് പ്രധാനമന്ത്രി

പരിപാടിക്ക് ഇനിയും രണ്ടാഴ്ച സമയം ഉണ്ടെങ്കിലും ജനങ്ങള്‍ ആശയങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നത് തുടരുക.

അയോധ്യ വിധി: ജനങ്ങള്‍ പ്രകടിപ്പിച്ച സംയമനത്തിനും ക്ഷമയ്ക്കും പക്വതയ്ക്കും ‘മന്‍ കി ബാത്തി’ല്‍ നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കോടതി പുറപ്പെടുവിച്ച ഈ ചരിത്ര വിധിയോട് കൂടി രാജ്യം പുതിയൊരു പാതയിലൂടെ ശുഭപ്രതീക്ഷയോടെ മുന്നോട്ട് പോകാന്‍ തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേദാര്‍നാഥില്‍ പോയത് ആത്മാവിനെ തൊട്ടറിയാനുള്ള അവസരം തേടി; ആദ്യ ‘മന്‍ കീ ബാത്തു’മായി പ്രധാനമന്ത്രി മോദി

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ പ്രധാനമന്ത്രി കേദാര്‍നാഥ്‌ സന്ദര്‍ശിച്ചത് വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണെന്ന വ്യാപക ആരോപണം ഉയര്‍ന്നിരുന്നു.

മോദി നടത്തിയത് ‘മന്‍ കീബാത്ത്’ ; പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ പ്രധാനമന്ത്രിയുടെ പത്രസമ്മേളനം

ഇന്ത്യയില്‍ മുന്‍പ് ഉണ്ടായിരുന്ന എല്ലാ പ്രധാനമന്ത്രിമാർക്കും ഒരു മാധ്യമ ഉപദേഷ്ടാവ് ഉണ്ടായിരുന്നു. എന്നാൽ മോദി അതും ഉപേക്ഷിച്ചു.