മമതാ ബാനര്‍ജിക്ക് വഴിയൊരുക്കുന്നതിനു വേണ്ടി ഹൃദയാഘാതമേറ്റ രോഗിയുമായെത്തിയ ആംബുലന്‍സ് മണിക്കൂറുകളോളം തടഞ്ഞു നിര്‍ത്തി െകാല്‍ക്കത്ത പോലീസ്

കൊല്‍ക്കത്ത പോലീസ് ഹൃദയാഘാതമേറ്റ രോഗിയുമായെത്തിയ ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിക്ക് വഴിയൊരുക്കിയത് വിവാദമാകുന്നു. 50 വയസുകാരി മെഹര്‍ജാന്‍