മംഗലാപുരത്ത് പ്രതിഷേധത്തില്‍ സംഘര്‍ഷം: പോലീസ് വെടിവെപ്പ്; രണ്ടു പേരുടെ നില ഗുരുതരം

ജനങ്ങളുടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്തിൽ നേരത്തെ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.