നി​സാ​മു​ദീ​നി​ൽ​നി​ന്ന് കൊച്ചിയില്‍ എ​ത്തി​യ മം​ഗ​ള എ​ക്സ്പ്ര​സി​ൽ സ്ഫോ​ട​ക ശേ​ഖ​രം; ആര്‍പിഎഫും പോലീസും അന്വേഷണം ആരംഭിച്ചു

ഇ​ന്ന​ലെ ഉ​ച്ചയോടെ എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ​ശേ​ഷം ക​ട​വ​ന്ത്ര പൊ​ന്നു​രു​ന്നി യാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ ട്രെ​യി​നി​ൽ​നി​ന്നാണ് സ്ഫോ​ട​ക​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്.