ഡീസല്‍ വില വര്‍ധന; മമത ഇടയുന്നു

ഡീസല്‍ വില കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ യുപിഎ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത്. വില വര്‍ധന യുപിഎ ചര്‍ച്ച ചെയ്തില്ലെന്ന്