ബിജെപിയെ നമ്മള്‍ ഒരുമിച്ച് നിന്ന് എതിര്‍ക്കണം; സിപിഎം – കോണ്‍ഗ്രസ് പാര്‍ട്ടികളോട് മമതാ ബാനര്‍ജി

ഒരുമിച്ച് നില്‍ക്കുക എന്നതിന് രാഷ്ട്രീയമായി ഒന്നിച്ചുനില്‍ക്കണമെന്ന് അര്‍ത്ഥമില്ല. പക്ഷേ ദേശീയതലത്തിലുള്ള സമാനമായ അഭിപ്രായങ്ങളില്‍ നമ്മള്‍ ഒന്നിച്ചുനില്‍ക്കണം