യൂട്യൂബില്‍ തരംഗമായി മാമാങ്കം ട്രെയ്‌ലര്‍;ഇതുവരെ കണ്ടത് 18 ലക്ഷം പേര്‍

ചരിത്ര സിനിമയായ മാമാങ്കത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസമാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ട്രെയ്‌ലര്‍ യൂട്യൂബില്‍ തരംഗമായി മാറി.