ഏഴ് മണിക്കൂറിനുള്ളില്‍ കണ്ടത് 9 ലക്ഷത്തോളം ആളുകൾ; ചരിത്രം തിരുത്തി ‘മാമാങ്കം’ ടീസര്‍

മലയാള സിനിമയുടെ ചരിത്രത്തില്‍ ചെറിയ സമയത്തിനുള്ളില്‍ ഇത്രയധികം പേര്‍ ഒരു ടീസര്‍ കണ്ടിരിക്കുന്നത് ഇത് ആദ്യമായിട്ടാകും.