ചലച്ചിത്ര താരങ്ങളുടെ സാമൂഹിക പ്രതിബദ്ധതയെ ചോദ്യം ചെയ്ത് ശോഭ സുരേന്ദ്രന്‍

പൗരത്വ നിയമത്തില്‍ പ്രതികരിച്ച പൃഥ്വിരാജ്, കമല്‍, പാര്‍വതിമാരുടെയൊന്നും സാമൂഹ്യ പ്രതിബദ്ധത സ്വന്തം സഹപ്രവര്‍ത്തകരുടെ ആത്മാഭിമാനത്തിന്റെ കാര്യത്തില്‍ കണുന്നില്ലെന്നാണ് ആരോപണം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു