ഹിന്ദുമഹാസഭ കേരളീയരുടെ അടിയുടെ ചൂടറിഞ്ഞത് ഇത് രണ്ടാം തവണ; ആദ്യത്തേത് പശുക്കളെ കൊല്ലുന്നത് കൊണ്ടാണ് കേരളത്തിൽ പ്രളയമുണ്ടായതെന്ന പ്രസ്താവനയിൽ

പ്രളയദുരന്തത്തിൽ കേരളത്തിനെതിരെ വിവാദപ്രസ്താവന നടത്തിയ ഹിന്ദുമഹാസഭ നേതാവ് ചക്രപാണിയ്ക്ക് മറുപടിയായാണ് കേരള സൈബർ വാരിയേഴ്സ് ആദ്യം ഹിന്ദുമഹാസഭയുടെ