നൂറ്റാണ്ടുകൾ മുന്നെ ഇന്ത്യയുമായി ബന്ധം തുടരുന്ന മാലിദ്വീപ്; ഇപ്പോഴത്തെ അനശ്ചിതാവസ്ഥയിൽ ഇന്ത്യയുമായുള്ള സൗഹൃദത്തിന് വീണിരിക്കുന്ന വിള്ളൽ

അറബിക്കടലിൽ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന ചെറു ദ്വീപുകളുടെ സമൂഹമാണ്റിപ്പബ്ലിക്ക് ഓഫ് മാൽഡീവ്സ് അഥവാ മാലിദ്വീപ്റിപ്പബ്ലിക്ക്. ഇവയിൽ 230 ദ്വീപുകളിലാണ് ജനവാസമുള്ളത്. പുരാതന സിംഹള ഭാഷയുമായി ബന്ധമുള്ള ദിവേഹിയാണ് ഇവിടത്തെ