പ്രഗ്യാ സിംഗ് ഠാക്കൂറിന് കോടതിയുടെ തിരിച്ചടി; മലേ​ഗാ​വ് സ്ഫോടന കേസിൽ ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണം

മഹാരാഷ്ട്രയിലെ മലേഗാവില്‍ 2008ല്‍ നടന്ന സ്ഫോടനത്തില്‍ ഏഴ് പേർ കൊല്ലപ്പെടുകയും,100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.