മലേഷ്യന്‍ വിമാന ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു; യുക്രൈനില്‍ തകര്‍ന്നുവീണ് 295 മരണം

കഴിഞ്ഞ മാര്‍ച്ച് എട്ടിന് 239 പേര്‍ കയറിയ മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായതിന്റെ നടുക്കം വിട്ടുമാറുംമുമ്പേ മലേഷ്യയിലെ ക്വാലാലംപൂരിലേക്കു ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍നിന്നു