ഇതാണ് കേരളം: കോവിഡും പേമാരിയും അവഗണിച്ചു രക്ഷാപ്രവർത്തനത്തിനെത്തിയ കേരളീയർക്ക് അഭിനന്ദനങ്ങളുമായി ദേശീയ മാധ്യമങ്ങൾ

നാ​ട്ടു​കാ​ർ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് നി​ന്ന​തോ​ടെ ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​തം കു​റ​യ്ക്കാ​നാ​യി എന്നുള്ളത് ചെറിയ കാര്യമല്ല...

കുഴിമന്തി, നെയ്‌ച്ചോര്‍, ബീഫ് കറി, പുട്ട് – കടല: ക്വാറൻ്റെെനിൽ ഒറ്റയ്ക്കു കഴിയുന്ന പ്രവാസികൾക്ക് ഭക്ഷണമൊരുക്കി നാട്ടുകാർ

കോവിഡ് വെെറസ് ബാധയെ തുടർന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തി വീട്ടില്‍ ഒറ്റയ്ക്ക് നിരീക്ഷണത്തില്‍ കഴിയുന്ന പ്രവാസികള്‍ക്കാണ്

പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കണം: കണ്ണൂരിൽ കോൺഗ്രസ് ധർണ്ണ

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു...

സുരക്ഷാ മതിലുകൾ ഭേദിച്ച് കൊറോണ ഗൾഫിൽ പടരുന്നു; ഒമാനിൽ സമൂഹവ്യാപന ഭീഷണി: ആശങ്കയിൽ പ്രവാസികൾ

അതേസമയം യുഎഇയില്‍ കോവിഡ് ബാധിച്ച് മൂന്നുപേര്‍ മരിച്ചു. 398 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു...

അമേരിക്കയിൽ കൊറോണ ബാധിച്ചു മരിച്ച മലയാളികൾ എട്ടായി

കോവിഡ് ബാധിച്ച് അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസാണ് മരിച്ചത്. ചെങ്ങന്നൂര്‍ സ്വദേശി ഏലിയാമ്മ

ഒരുലക്ഷം നിക്ഷേപിച്ചാല്‍ ഓരോ മാസവും 20,000 വച്ച് പത്തുമാസം കൊണ്ട് ഇരട്ടി പണം; കബളിപ്പിക്കപ്പെട്ടത് തിനാലായിരത്തോളം മലയാളികൾ: തട്ടിയെടുത്തത് 3500 കോടി

കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കോടി രൂപ തട്ടിയെടുത്ത കമ്പനിയും ഉടമയും കൂട്ടാളികളും

Page 1 of 21 2