തമിഴ്‌നാട്ടിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ നല്ലഭക്ഷണം പോലുമില്ല, ജീവനക്കാരും കുറവ്,നാട്ടിലേക്ക് മാറ്റാന്‍ കേരളസര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ച് മലയാളി പെണ്‍കുട്ടി

രാജ്യമാകെ കൊറോണയെ പ്രതിരോധിക്കാനിറങ്ങുമ്പോ ള്‍ ചെന്നൈയിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിന്നു വരുന്നത്അപമാനകരമായ വാര്‍ത്തകളാണ്. ഐസൊലേഷന്‍ വാര്‍ഡില്‍ കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും