പ്രവീണിനും കുടുംബത്തിനും കണ്ണീരോടെ വിട

നേപ്പാളില്‍ റിസോര്‍ട്ടില്‍ വച്ച് മരണപ്പെട്ട ശ്രീകാര്യം സ്വദേശി പ്രവീണിനും കുടുംബത്തിനും കണ്ണീരോടെ വിടപറഞ്ഞ് നാട്ടുകാര്‍. മൃതദേഹങ്ങള്‍ ചെങ്കോട്ടുകോണത്തെ വീട്ടില്‍ സംസ്‌കരിച്ചു.