കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യ പേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക; മലയാളം പരീക്ഷ റദ്ദാക്കി

കഴിഞ്ഞ വര്‍ഷം നവംബർ മാസത്തിലാണ് അഞ്ചാം സെമസ്റ്റര്‍ പരീക്ഷ നടക്കേണ്ടിയിരുന്നത്. ആകെ 52 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതാന്‍ ഉണ്ടായിരുന്നത്.