‘അമ്മ’യ്ക്കായി മനസ്സറിഞ്ഞ് മുഖ്യധാരാ മാധ്യമങ്ങളുടെ സഹായം; ആശ്രമപ്പടിക്കല്‍ രാഷ്ട്രീയം പോലും വിറച്ചു നില്‍ക്കുന്നു

മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് എന്നും ഓണ്‍ലൈന്‍ മാധ്യമങ്ങളോട് തീര്‍ത്താല്‍ തീരാത്ത പുച്ഛമാണ്. ഒരു വലിയേട്ടന്‍ മനോഭാവം. തങ്ങള്‍ നിയന്ത്രിച്ച് തന്നിഷ്ടപ്രകാരം ഭരിച്ചുകൊണ്ടിരുന്ന