ഇന്ന് ഷംനാ കാസിമിന് സംഭവിച്ചത് അന്ന് നടി ഇനിയയുടെ വീട്ടിലും നടന്നു: വിവാഹാലോചനയുടെ പേരിൽ കുടുംബത്തിൽ ബന്ധം സ്ഥാപിച്ച് തട്ടിപ്പ് നടത്തുന്നത് മലയാള സിനിമാരംഗത്ത് ആദ്യമല്ല

നിയയുടെ സഹോദരിയെ വിവാഹം ആലോചിച്ചു വന്ന വ്യക്തിയാണ് അന്ന് തട്ടിപ്പു നടത്തിയതും പൊലീസിൻ്റെ പിടിയിലായതും...