പഴശ്ശിരാജയില്‍ ലഭിച്ച കനിഹ അവതരിപ്പിച്ച നായിക വേഷം നിരസിച്ചു; കാരണം വെളിപ്പെടുത്തി സംയുക്ത

അഭിനയവുമായി സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും യോഗാ പഠനവും യോഗ ക്ളാസുകളും ഒക്കെയായി ഇപ്പോഴും സജീവമാണ് സംയുക്ത

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതില്‍ എഎംഎംഎയ്ക്ക് എതിര്‍പ്പില്ല: സിദ്ദിഖ്

ഏകദേശം 500 പേജുള്ള റിപ്പോര്‍ട്ട് ആണെന്നും പുറത്തുവിടാനാകില്ലെന്നുമാണ് സര്‍ക്കാര്‍ ഇന്ന് വിളിച്ച യോഗത്തിലും അറിയിച്ചത്

നഷ്ടമായത് മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെ; കെപിഎസി ലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകള്‍ കൊണ്ടും അവര്‍ മനുഷ്യ മനസ്സുകളില്‍ ഇടം നേടി.

നടി കെപിഎസി ലളിത അന്തരിച്ചു

ഒരു സിനിമയിൽ ഒരു സീനില്‍പ്പോലും മുഖം കാണിക്കാതെ, കേവലം ശബ്ദാഭിനയം കൊണ്ട് അടൂര്‍ ഗോപാലകൃഷ്ണൻ്റെ മതിലുകള്‍ എന്ന ചിത്രത്തില്‍ കെപിഎസി

അതിക്രമം നേരിട്ട ഒരാളുണ്ടെങ്കില്‍ നമ്മള്‍ അവര്‍ക്കൊപ്പം നില്‍ക്കണം: ഐശ്വര്യ ലക്ഷ്മി

ഒരുപക്ഷേ അവര്‍ക്കൊപ്പം കോടതിയില്‍ പോയി കൂടെയിരിക്കാന്‍ പറ്റില്ല. പക്ഷെ നമുക്ക് പറയാനുള്ളത് പറയാം.

ഒരു പെണ്ണായിരുന്നെങ്കില്‍ അന്തസ്സായി ഡബ്ല്യൂസിസിയില്‍ ചേരാമായിരുന്നു; കുറിപ്പുമായി ഹരീഷ് പേരടി

ആണ്‍ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണെന്നും പെണ്ണായ നിങ്ങള്‍ പോരാടി കയറുമ്പോള്‍ ആണായ ഞങ്ങള്‍ വിറയ്ക്കുന്നതെന്തേയെന്നും ഹരീഷ് ചോദിക്കുന്നു.

മലയാള സിനിമയിൽ സ്ത്രീകളുടെ രക്ഷയ്ക്കായുള്ള പോരാട്ടത്തിൽ പുതുതലമുറ സംവിധായകരുടെ പിന്തുണ പോലും കിട്ടുന്നില്ല: അഞ്ജലി മേനോന്‍

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പുതിയ അന്വേഷണം പ്രതീക്ഷ നല്‍കുന്നതാണെന്നും അഞ്ജലി കൂട്ടിച്ചേർത്തു.

മലയാളത്തിൽ ദളിത് വിഷയങ്ങൾ പരാമർശിക്കുന്ന സിനിമകൾ മലയാളി കാണാതെ തമസ്കരിക്കുന്നു; ഡോ. ബിജു പറയുന്നു

ദളിത് ജീവിതം ചിത്രീകരിക്കുന്നതിൽ മലയാള സിനിമാക്കാർ തമിഴ് സിനിമയെ കണ്ടു പഠിക്കണം എന്നൊക്കെ അലമുറയിടുന്നവർ മിനിമം മലയാള സിനിമയുടെ ചരിത്രം

Page 1 of 21 2