വൃക്കരോഗത്തില്‍പ്പെട്ടുഴറുന്ന എട്ടുവയസ്സുകാരി മാളവികയ്ക്ക് സഹായവുമായി സുമനസ്സുകള്‍

ഒരുപറ്റം മനുഷ്യ സ്‌നേഹികള്‍ നിശ്ചയിച്ചുറപ്പിച്ച കാര്യമായിരുന്നു അത്. എട്ടുവയസ്സുകാരി മാളവികയുടെ മുഖത്തെ പുഞ്ചിരി പണമില്ലെന്ന കാരണത്താല്‍ കെടാന്‍ പാടില്ല എന്നുള്ള