ഒരു മാസം മുമ്പ് മലേഷ്യയിൽ നടന്ന തബ്‌ലീഗിൽ പങ്കെടുത്ത 16,000 പേരിൽ 400 പേർക്ക്‌ കൊറോണ പോസ്റ്റിറ്റീവായിരുന്നു

പരിപാടിയിൽ പങ്കെടുത്ത 5000 പേരെ മാത്രമേ മലേഷ്യൻ ഗവർമ്മെന്റിനു ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളുവെന്നും റിപ്പോർട്ടുകളുണ്ട്...