ഞാന്‍ അഹങ്കാരിയാണ്; പി വി അന്‍വറിന് മലപ്പുറം ജില്ലാകളക്ടറുടെ മറുപടി

തെറ്റായ കാര്യങ്ങളില്‍ സഹകാരിക്കാതിരിക്കുത് അഹങ്കാരമാണെങ്കില്‍ ഞാന്‍ അഹങ്കാരിയാണെ് കളക്ടര്‍ കുറിപ്പില്‍ പറയുന്നു.