ഇനി മലപ്പുറത്ത് വന്നാല്‍ മടിച്ചു നില്‍ക്കാതെ ഭക്ഷണം കഴിക്കാം; മലപ്പുറം നഗരസഭ 10 രൂപ ഹോട്ടല്‍ തുടങ്ങുന്നു

ഇനി മലപ്പുറത്ത് വന്നിറങ്ങുന്നവര്‍ക്ക് 10 രൂപയ്ക്ക് പ്രഭാതഭക്ഷണവും 10 രുപയ്ക്ക് ഉച്ചയൂണും കഴിക്കാം. ഞെട്ടേണ്ട…. മലപ്പുറത്തു തന്നെയാണ്. ഊണിന് അമ്പത്