50 വര്‍ഷമായി അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരുടെ കാലുപിടിച്ചു മടുത്ത മലമാരി കോളനിയിലെ ഇരുന്നൂറോളം വോട്ടര്‍മാര്‍ ഇത്തവണ വോട്ട് ബഹിഷ്‌കരിച്ചു

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ വന്ന് വാഗ്ദാനങ്ങള്‍ നല്‍കി, അതുകഴിഞ്ഞ് ഒന്നു തിരിഞ്ഞുപോലും നോക്കാത്ത രാഷ്ട്രീയ നേതൃത്വങ്ങളോട് മലമാരി കോളനിക്കാര്‍ പുറംതിരിഞ്ഞു നിന്നു.