മലാല വീണ്ടും സ്‌കൂളിലേയ്ക്ക്

അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തിന്റെ മൗലികാവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ താലിബാന്‍ ഭീകരരുടെ വെടിയുണ്ടകളെ നേരിടേണ്ടി വന്ന മലാല യൂസഫ്‌സായി പഠനവഴിയിലേയ്ക്ക് തിരിച്ചെത്തി.