മലബാര്‍ എക്‌സ്പ്രസിലെ പീഡനശ്രമം: പ്രതിയെ വിട്ടയച്ച ആര്‍പിഎഫുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മലബാര്‍ എക്‌സ്പ്രസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ വിട്ടയച്ച സംഭവത്തില്‍ രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥരെ റെയില്‍വെ സസ്‌പെന്‍ഡ് ചെയ്തു.