മലബാര്‍ സിമന്റ്‌സിലെ അഴിമതി മുഴുവന്‍ സിബിഐ അന്വേഷിക്കണം: വിഎസ്

മലബാര്‍ സിമന്റസിലെ മുഴുവന്‍ അഴിമതിക്കേസുകളും സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി