വന്‍ തുക ചെലവഴിച്ചുള്ള വിവാഹ സല്‍ക്കാരം ഒഴിവാക്കി ആ തുക നിര്‍ദ്ധനരായ കാന്‍സര്‍ രോഗികളുടെ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നല്‍കി റിട്ട. അധ്യാപിക മല്ലിക

വന്‍ തുക ചെലവഴിച്ചുള്ള മകന്റെ വിവാഹ സല്‍ക്കാരം ഒഴിവാക്കി മലബാര്‍ കാന്‍സര്‍ സെന്ററിലെ നിര്‍ധന രോഗികള്‍ക്കായി ഒരുലക്ഷം രൂപ നല്‍കി