വിജയ് ബാബുവിനെതിരെ എഎംഎംഎ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് രാജി; മാല പാർവതിക്കെതിരെ സൈബർ ആക്രമണം

മാലാ പാർവതിയുടെ മകനായ അനന്ത കൃഷ്ണൻ തനിക്കയച്ച സെക്സ് ചാറ്റും അശ്ലീല പ്രദർശനം നടത്തിയതിന്റെ സ്ക്രീൻ ഷോട്ടും സഹിതമായിരുന്നു സീമ

വിജയ് ബാബുവിനെതിരെ നടപടിയില്ല; എഎംഎംഎയുടെ പരാതി പരിഹാര സെല്ലില്‍ നിന്നും മാലാ പാര്‍വതി രാജിവെച്ചു

എക്‌സിക്യൂട്ടീവ് യോഗത്തിൽ, വിജയ് ബാബു നൽകിയ കത്ത് അംഗീകരികരിക്കുകയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മാറ്റി നിർത്തിയാ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

സംഘടിത സൈബര്‍ ആക്രമണത്തിന്റെ ഭാഗം; സോഷ്യൽ മീഡിയയിലെ വ്യാജ പോസ്റ്റിനെതിരെ നിയമനടപടിക്ക് നടി മാലാ പാര്‍വതി

ഇപ്പോൾ യുവതയില്‍ വന്ന പോസ്റ്റ് പൂര്‍ണമായും തെറ്റി ധരിപ്പിക്കപ്പെടുന്നതാണ്,’ മാലാ പാര്‍വ്വതി പറഞ്ഞു.

വലിയ സിനിമകൾക്കിടയിൽ ഇത് മുങ്ങി പോകരുത് എന്ന് ആഗ്രഹിച്ച് പോകുന്നു; ഫൈനൽസിന്‌ പിന്തുണയുമായി മാലാ പാര്‍വ്വതി

ഛായാഗ്രഹണം ഒരു രക്ഷയുമില്ല. നിരഞ്ജ് മണിയൻ പിള്ള മാനുവൽ തോമസിനെ ഗംഭീരമാക്കി.