ആയിരങ്ങള്‍ മകരജ്യോതി ദര്‍ശിച്ചു

ആയിരക്കണക്കിന് ഭക്തര്‍ക്ക് ദര്‍ശന പുണ്യം പകര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണപ്രഭയില്‍ ജ്വലിച്ചുനിന്ന കലിയുഗവരദനെ കണ്‍നിറയെ കണ്ട് അനുഗ്രഹം വാങ്ങി