ചെെനാ അതിർത്തിയിൽ വച്ച് മേജറായിരുന്ന ഭര്‍ത്താവ് കൊല്ലപ്പെട്ടതിനു പിന്നാലെ സൈന്യത്തില്‍ ചേരാന്‍ തീരുമാനമെടുത്ത് ഗൗരി; പരീക്ഷകളിൽ ഒന്നാമതായി ഇനി പരിശീലനത്തിലേക്ക്

രണ്ടുവര്‍ഷം മുമ്പ് ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ തീപ്പിടിത്തത്തിലാണ് ഗൗരിയുടെ ഭര്‍ത്താവ് മേജര്‍ പ്രസാദ് ഗണേഷ് മരണപ്പെട്ടത്....